മൃഗശാലയിലെ വീഡിയോ അസ്സലായിട്ടുണ്ട്.അതു ഞാന്‍ ഫേസ് ബുക്കില്‍ ഞാന്‍ നടത്തുന്ന “നാം മലയാളികള്‍ ” എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് വീഡിയോ എന്നു പറയാന്‍ പറ്റില്ല,ഒരു സ്ലൈഡ് ഷോ പോലെയായി. ഞാന്‍ നാട്ടിലെ വീഡിയോ ക്ലിപ്പുകളാ പ്രതിക്ഷിച്ചത്. പിന്നെ കൂട്ടുകാരന്റെയും ആ കുഞ്ഞു മോളുടെയും പാട്ട് അസ്സലായി.അവരെ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുക.എന്റെ ബ്ലോഗിലും കുറെ വീഡിയോ കുസൃതികളുണ്ട്.

ReplyDeleteനന്ദി ...ഞാന്‍ ആ സുന്ദരി മാരുടെ കുളിസീന്‍ മാത്രം കണ്ടു ...തൃപ്തിയായി മാഷെ ...തൃപ്തിയായി മാഷെ ...
Delete