അന്നൊരു ഒഴിവ് ദിവസമായിരുന്നു ..സാധാരണ പോലെ സൂര്യന്റെ ചൂട് കൂടിവന്നു ..ഞാന്‍ മെല്ലെ പുതപിനുളിന്നിന്നും പുറത്തുചാടി ...ഒഴിവ് ദിവസങ്ങള്‍ മിക്കവാറും എന്‍റെ കുടുംബങ്ങളുടെ കൂടെ ആയിരിക്കും ചിലവഴിക്കുക ...പക്ഷെ അന്ന് ഞാന്‍ ഒന്ന് ചുറ്റി കറങ്ങാന്‍ തിരുമാനിച്ചു ...താഴാതെ കടയില്‍ നല്ല ദോശ കിട്ടും ..ദോശ എന്‍റെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ...പ്രേതേകിച്ചു മസാല ദോശ ...എന്‍റെ ഓഫീസില്‍ ഉള്ള വിദേശികള്‍ക്ക് പോലും ദോശ വാങ്ങികൊടുത് " ദോശ ഫാന്സാക്കി "...!! എന്‍റെ ദോശ തീറ്റ കണ്ട്ടു കണ്ണ് തള്ളിയവര്‍ പലരും എന്നോട് ചോദിച്ചു "ഇതൊക്കെ എവിടേക്ക് പോകുന്നു "...
സമയം ഏകദേശം ഒരു പത്ത് മണി ആയിരിക്കുന്നു ...ഞാന്‍ ദോശ സാപിട്ടു ..റൂമിന്റെ അടുത്തുള്ള അല്‍ ഗുറൈര്‍ സെന്‍റെര്‍ ലക്ഷ്യമാക്കി നടന്നു ...അല്‍ ഗുറൈര്‍ സെന്‍റെര്‍ എന്‍റെ പ്രിയപ്പെട്ട മാളുകളില്‍ ഒന്നാണ് ..അവിടുത്തെ മുക്കും മൂലയും എനിക്ക് പരിചിതമാണ് ...അവിടുത്തെ മാര്‍ബിള്‍ ഫ്ലൂറിംഗ് പലപോലും എന്നെ അത്ബുധപെടുത്തി അത്രക്ക് മനോഹരമാണ് അത് ...പല അവധി ദിവസങ്ങളും ഞാന്‍ അവിടെ കറങ്ങി നടന്നിടുന്ദ് .....
മാളിന് സമീപത്ത് ഉള്ള ബസ് സ്റ്റോപ്പില്‍ ദുബായ് മുനിസിപാലിറ്റി വക മൂന്ന് റീ സയ്കില്‍ ബിന്നുകള്‍ ഉണ്ട് ...മറ്റു എമിരറ്സുകളെ അപേക്ഷിച് ദുബായിയോട് കൂടുതല്‍ ഇഷ്ട്ടം തോന്നിയിട്ടുള്ളത് ഇവിടുത്തെ വൃത്തിയും പിന്നെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസും കണ്ടിട്ടാണ് .....
...പറഞ്ഞുവന്നത് അതല്ല ,,,,ആ റീ സയ്കില്‍ ബിന്നുകളില്‍ ഒരെണ്ണം നാം കുടിച്ചു വലിച്ചെറിയുന്ന ബോട്ടില്‍സ് ഇടന്നാണ് ...നമ്മുടെ കാഴ്ചയില്‍ ചിലപ്പോള്‍ അവയ്ക്ക് വലിയ പ്രാധാന്യം കാണില്ല ...എന്നാല്‍ ഈ വേസ്റ്റ് ബിന്നുകള്‍ ചുറ്റിപറ്റി കുറെ ജീവിതങ്ങള്‍ ഈ ദുബായ് മഹാ നഗരത്തിലുണ്ട് എന്നാണ് വാസ്തവം നാം ചിലപ്പോള്‍ കളിയാക്കി അവരെ "കല്ലി വല്ലികള്‍" എന്ന് വിളിക്കാറുണ്ട്....പല വര്‍ണ്ണത്തിലുള്ള കവറുകളില്‍ പല പല പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പിയുമായി അവര്‍ ഈ കൊടും ചൂടില്‍ നഗരം ചുറ്റുന്നു ..നാം വലിച്ചെറിയുന്ന ആ .ഒഴിഞ്ഞ ആ കുപ്പികള്‍ അവര്‍ക്ക് പ്രിയപെട്ടതാണ് ...അത് അവര്‍ എവിടെ കണ്ടാലും ഒരു മടിയും ഇല്ലാതെ വാരിയെടുക്കും ...അതിനു പിന്നിലെ വരുമാനമായ തുച്ചമായ നാണയ തുട്ടുകള്‍ നമുക്ക് ചെറുത് ആയിരിക്കാം ...പക്ഷെ അവര്‍ക്ക് അത് വലുത് തന്നെ ..അലാതെ അവര്‍ ഈ കൊടും ചൂടില്‍ ഈ കുപ്പികള്‍ക്ക് പരത്തുന്ന കണ്ണുമായി നടക്കിലല്ലോ? ...
അങിനെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടത് ...ഒരു വലിയ കവറില്‍ കുറെ കാലികുപികളുമായി ഒരാള്‍ നടന്നു വരുന്നു ...അങിനെ അയാള്‍ ആ ബസ് സ്റ്റേഷന്‍ പരിസരത്തുള്ള വേസ്റ്റ് ബിന്‍ ഇരിക്കുന സ്ഥലത്തെത്തി ...ചുറ്റും ഒന്ന് കണ്ണോടിച്ചു ...അയാള്‍ ബോട്ടില്‍സ് ആന്‍റ് കാന്‍സ് എന്ന് എഴിതിയ ...ബിന്നില്‍നിനും ...കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തിലാണ് ..കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തില്‍ അയാളുടെ കൈകള്‍ മൂര്‍ച്ചയുള്ള എന്തോ കുപ്പിചില്ലിഒ കൊണ്ടു എന്ന് തോന്നുന്നു ...രക്തം വാര്നോലികുന്ന കൈകളില്‍ പിടിച്ച ചോര കളറുള്ള ആ കൊക്കോ കോള ബോട്ടില്‍ തന്ടെ അടുത്തുള്ള കവറില്‍ സൂക്ഷിച് അയാള്‍ തന്‍റെ വസ്ത്രത്തില്‍ നിനും ചെറിയ ഒരു കഷ്ണം കീറി അതുകൊണ്ട് മുറിവ് കെട്ടിവെച്ചു ..കുപ്പികള്‍ ഇട്ടിരുന്ന കവര്‍ എടുത്ത് അയാള്‍ ...അടുത്ത വാസ്റ്റ് ബിന്നുകള്‍ നോക്കി നടന്നു ....
സമയം ഏകദേശം ഒരു പത്ത് മണി ആയിരിക്കുന്നു ...ഞാന്‍ ദോശ സാപിട്ടു ..റൂമിന്റെ അടുത്തുള്ള അല്‍ ഗുറൈര്‍ സെന്‍റെര്‍ ലക്ഷ്യമാക്കി നടന്നു ...അല്‍ ഗുറൈര്‍ സെന്‍റെര്‍ എന്‍റെ പ്രിയപ്പെട്ട മാളുകളില്‍ ഒന്നാണ് ..അവിടുത്തെ മുക്കും മൂലയും എനിക്ക് പരിചിതമാണ് ...അവിടുത്തെ മാര്‍ബിള്‍ ഫ്ലൂറിംഗ് പലപോലും എന്നെ അത്ബുധപെടുത്തി അത്രക്ക് മനോഹരമാണ് അത് ...പല അവധി ദിവസങ്ങളും ഞാന്‍ അവിടെ കറങ്ങി നടന്നിടുന്ദ് .....
മാളിന് സമീപത്ത് ഉള്ള ബസ് സ്റ്റോപ്പില്‍ ദുബായ് മുനിസിപാലിറ്റി വക മൂന്ന് റീ സയ്കില്‍ ബിന്നുകള്‍ ഉണ്ട് ...മറ്റു എമിരറ്സുകളെ അപേക്ഷിച് ദുബായിയോട് കൂടുതല്‍ ഇഷ്ട്ടം തോന്നിയിട്ടുള്ളത് ഇവിടുത്തെ വൃത്തിയും പിന്നെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസും കണ്ടിട്ടാണ് .....
അങിനെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടത് ...ഒരു വലിയ കവറില്‍ കുറെ കാലികുപികളുമായി ഒരാള്‍ നടന്നു വരുന്നു ...അങിനെ അയാള്‍ ആ ബസ് സ്റ്റേഷന്‍ പരിസരത്തുള്ള വേസ്റ്റ് ബിന്‍ ഇരിക്കുന സ്ഥലത്തെത്തി ...ചുറ്റും ഒന്ന് കണ്ണോടിച്ചു ...അയാള്‍ ബോട്ടില്‍സ് ആന്‍റ് കാന്‍സ് എന്ന് എഴിതിയ ...ബിന്നില്‍നിനും ...കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തിലാണ് ..കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തില്‍ അയാളുടെ കൈകള്‍ മൂര്‍ച്ചയുള്ള എന്തോ കുപ്പിചില്ലിഒ കൊണ്ടു എന്ന് തോന്നുന്നു ...രക്തം വാര്നോലികുന്ന കൈകളില്‍ പിടിച്ച ചോര കളറുള്ള ആ കൊക്കോ കോള ബോട്ടില്‍ തന്ടെ അടുത്തുള്ള കവറില്‍ സൂക്ഷിച് അയാള്‍ തന്‍റെ വസ്ത്രത്തില്‍ നിനും ചെറിയ ഒരു കഷ്ണം കീറി അതുകൊണ്ട് മുറിവ് കെട്ടിവെച്ചു ..കുപ്പികള്‍ ഇട്ടിരുന്ന കവര്‍ എടുത്ത് അയാള്‍ ...അടുത്ത വാസ്റ്റ് ബിന്നുകള്‍ നോക്കി നടന്നു ....
അപ്പോ കടലാസും കന്നാസും അവിടെ ഗള്‍ഫിലുമുണ്ടല്ലെ? ഇവിടെയും പലരും ജീവിക്കുന്നത് ഇത്തരം ജോലികള്‍ ചെയ്താണ്.നമ്മള്‍ അവരെയൊന്നും വിസ്മരിച്ചു കൂടാ...
ReplyDeleteഅവരെ പോലെ ഉള്ളവര്‍ ഇല്ലെങ്ങില്‍ നമ്മുടെ നാട് ...എന്നിക് ആലോചിക്കാന്‍ കൂടി വയ്യ
Delete