Wednesday, August 1, 2012

ആശാനെ നമോ വാഗം ...


ഒരു അബ്ദം ഏത് ആശാനും പറ്റും ...കേട്ടിരിക്കും അടി തെറ്റിയാല്‍ ആശാനും വീഴും എന്ന് ..ഇന്നലെ രാത്രിയാണ് സംഭവം ..സമയം ഒന്‍പതു മണി ..സ്ഥലം : ബര്‍ ദുബായ് മെട്രോ സ്റ്റേഷന്‍ ..ഞാനും എന്‍റെ കൂടുകാരനും കൂടി ബര്‍ ദുബായ് ബുര്‍ജുമാനില്‍ നിനും മെട്രോ എടുക്കാന്‍ വരുന്ന വഴി ..അതാ എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖം ...ഓര്മ വെച്ച നാള്‍ മുതല്‍ അതെ മുഖം അതെ ശരീരം ...അതാ നമ്മുടെ സ്വന്തം ആന ..സോറി ആശാന്‍ .റാം ജീ റാവു സ്പീകിങ്ങില്‍ ..(നമ്മുടെ മമ്മൂസ് ബാലകൃഷ്ണനെ തിരയുന്ന അതെ സ്റ്റൈല്‍) ...ആശാനെ ഒന്ന് പേടിപ്പികാം എന്ന് കരുതി ഞാന്‍ പുറകില്‍ പൊയീ "ടോ" ..പക്ഷെ ചുറ്റും നിനവര്‍ ഞെട്ടിയത് മിച്ചം ..ആശാന് ഒരു കുലുക്കവുമില്ല ..

.ഞാന്‍ കാര്യം തിരക്കി ..ആശാന് സൗദി എംബസി വരെ പോകണം .ഓഫീസിലെ എന്ടോ കാര്യം ശരിയാകാന ...അതെ ഒരു പണിയുമില്ലാത്ത ആരോ ആശാന് പണി കൊടുത്തു ..പലപോഴായി എനിക്ക് പണി തന്ന ..ആശാന് ഒരു പണിയുമില്ലാത്ത ആരോ ..പണി കൊടുത്തു ..(ഉള്ളില്‍ എനിക്ക് ചിരി )..ലോകത്ത് എല്ലായിടത്തും ഉള്ള ശിഷ്യന്‍ മാര്‍ക്ക്‌ മാതൃകയായി ഞാന്‍ ആശന് വഴികാട്ടിയായി ...ഞാന്‍ : ആശാനെ വഴി ഞാന്‍ പറഞ്ഞു തരാം ..ഞങള്‍ പുറത്തിറങ്ങി .

.ആശാന്‍ : ടാക്സി വിളിയടെ ..ഞാന്‍ ഞെട്ടി ..മയിലുകളോളം നടന്നു പോകുന്ന ആശാന് ഇത് എന്ത് പറ്റി ..ആശാന്‍ : നീ വാ നമുക്ക് ടാക്സി വിളിച്ചു പോകാം ..ഞാന്‍ കാര്യം തിരക്കി ..പിന്നെ എനിക്ക് മനസിലായി ..കമ്പനി മുതലാളി ആശാന് ടാക്സിക് പൈസകൊടുത്തിരിക്കുന്നു ...ആശാന്‍ ടാക്സി വിളിച്ചു ....ഒരു പാകിസ്ഥാനി ഡ്രൈവര്‍ ...ആശാന്‍ : സൗദി എംബസി മാലും ..മാലും (ജഗതി കിലുക്കം സ്റ്റൈല്‍ ) ഡേ ടുട്ടു ഒന്ന് പറഞ്ഞു കൊടുക്കാടെ ഈ മര്‍ദയോട് ...ഞാന്‍: ആശാനെ എന്നോട് തന്നെ വെന്ണോ ?..ഞാന്‍ : ബായ് ഹംകോ സൗദി എംബസി ജാനേ കേലിയെ തോടാ സഹായം കരോ (ഒന്ന് സഹായിക്കാടെ)...ഡ്രൈവര്‍ : സീത ..സീത ..ആശാന്‍ : സീതയെങ്കില്‍ സീത ...ഡ്രൈവര്‍ ഫുള്‍ കറക്കം ...പല എംബസിയും കറങ്ങി ...ആശാന് ഒരു ടൈപ്പിംഗ്‌ സെന്റര് കണ്ടു കിട്ടിയാല്‍ മതി ..

.ഒടുവില്‍ കുറെ നേരം കറങ്ങിയപോള്‍ ആശാന് മതിയായി ...കുറച്ചു കാഴ്യ്ഞ്ഞപോള്‍ രണ്ടു ദുബായ് പോലിസ് നില്കുന്നു ...ആശാന്‍ : ഞാന്‍ അവരോടു ചോദിച്ചിട്ട് വരാം ...ആശാന്റെ ഇംഗ്ലീഷ് കേട്ടിടനെന്നു തോന്നുന്നു പോലീസുകാര്‍ വെടി കൊണ്ട പന്നി സ്റ്റൈല്‍ ...അവസാനം ലോകേശന്‍ കണ്ടുപിടിച്ചു ...ആശാന്‍ യുറേക്ക ,,,യുറേക്ക ,,,(അര്ചിമെടെസ് സ്റ്റൈല്‍ ഓട്ടം )...വണ്ടിയില്‍ കയറി ഒരു ജി .പി. ര്‍. സ് ..പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി ,,,ഡ്രൈവറോട് : ലെഫ്റ്റ് ...റൈറ്റ് അടിച്ചു തുടങ്ങി ഇടയ്ക്കു നമ്മുടെ സീതയും ,,,ഡ്രൈവര്‍ക്ക് തലക്ക് മുഗളില്‍ നാലഞ്ചു കിളികള്‍ .. ടാക്സി പിന്നെയും കുറെ ഓടി ...അവസാനം ആശാന്‍ : സ്റ്റോപ്പ്‌ ഹിയര്‍ ....ഡ്രൈവര്‍ ടാക്സി നിറുത്തി ..ആശാന്‍ കാശ് പുല്ലുപോലെ എടുത്തു കൊടുത്തു ..(മുതലാളിസ് പൈസ )...ഞാന്‍ : ആശാനെ ഒരു സംശയം നമ്മള്‍ ഇതിന്ടെ മുന്നില്‍ നിന്നലെ കുറച്ചു മുന്പ് ടാക്സി വിളിച്ചത് ...ആശാന്‍ : എന്തായാലും സ്ഥലം എത്തിയല്ലോ ...പിന്നെ പൈസ മുതലാളിയുടെ ...
ഞാന്‍ : ആശാനെ നമോ വാഗം ...

6 comments:

  1. ഇത്ര നേരവും സീതാ പോയിട്ടും വീണ്ടും പുറപ്പെട്ട സ്ഥലത്ത് തന്നെ എത്തിയല്ലെ?. ഫോട്ടോയില്‍ കാണുന്നതാണോ നമ്മുടെ ആശാന്‍?.ര്‍ന്റാളും കൊള്ളാം..!!!

    ReplyDelete
    Replies
    1. അത് തന്നെ ആശാന്‍ ,,,കാണാന്‍ ഒടുകാതെ ലൂകും ,,,ഭയങ്കര ബുദ്ധിം

      Delete
  2. ഒരു തിരുത്തുണ്ട്. രണ്ടാളും എന്നാണെഴുതേണ്ടത്.(അക്ഷരത്തെറ്റിനെ പറ്റി പറഞ്ഞു ഞാനും പെട്ടു)

    ReplyDelete
  3. ബ്ലോഗേ ഞാനും തൂങ്ങി ,...ഇതിലും നിറയെ ഉണ്ട് മറ്റവന്‍ ആ പിശാശുതന്നെ.

    ReplyDelete