സിദ്ധാര്‍ത്ഥന്‍ മാഷ് ...അതെ എന്നെ പടിപിച്ച അധ്യാപകരില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ട്ടപെട്ട അധ്യാപകന്‍
പഴുവില്‍ സ്കൂളിലെ മൂനാം ക്ലാസും ഗുസ്തിയും കഴിഞ്ഞു ...ഞാന്‍ എന്‍റെ ഉമ്മയുടെ നാടായ പാടൂരിലെക്ക് സ്ഥലം മാറ്റം കിട്ടിയ കാലം ...പാടൂരിലെ വാണിവിലാസം യു പി സ്കൂളില്‍ എനിക്ക് നാലാം ക്ലാസ്സില്‍ അഡ്മിഷന്‍ ലഭിച്ചു ....
ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ എത്തി ...ഒറ്റ നോട്ടത്തില്‍ തന്നെ എന്നെ പടിപിക്കാന്‍ പോകുന്ന മാഷിന്റെ സ്വഭാവവും എന്നിക് പിടികിട്ടി ....കുട്ടികളെക്കാള്‍ മടിയനായ ഒരു മാഷ് ....മിക്കവാറും ദിവസം മാഷ് അവധി ആയിരിക്കും ...
മാഷ് വരുന്ന ദിവസങ്ങള്‍ മിക്കവാറും ഞങളെ പുറത്ത് കളിയ്ക്കാന്‍ കൊണ്ടുപോകും ....മാഷേ ഈ പിരീട് കളിയല്ലേ ? എന്ന് ഒന്ന് ചോദിക്കേണ്ട താമസം ...മാഷ് പറയും എന്നാ നടക്കു .....കുട്ടികള്‍ എല്ലാവര്ക്കും പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടും .....ഞങ്ങളെ കളിയ്ക്കാന്‍ വിട്ടിട് മാഷ് ചില മൂളിപാട്ടുകളുമായി ..മാവിന്‍ ചുവട്ടില്‍ ഉലാതുനത് കാണാം .....എന്ടോക്കെയോ ചിന്തിച്ചു പാട്ടും പാടി ..മാഷ് അങിനെ നടക്കും ....പാതിരാക്ക് അഴിച്ചുവിട്ട കോഴിയെ പോലെ ....നടത്തം തന്നെ നടത്തം ....
ചില ദിവസങ്ങളില്‍ മാഷ്ക്ക് കുട്ടികളെ പടിപിക്കാനുള്ള ബോധം വരും ...അയ്യോ ,..ആ ദിവസം കളിയുമില്ല ...
അന്ന് കേട്ടെഴുത്ത് എടുക്കും ...മാഷ്ക്ക് ഓര്‍മ്മ കുറവ് ഉള്ളതിനാല്‍ ...കേട്ടെഴുത്ത് എടുത്ത വാക്കുകള്‍ മാഷ് ..ബോര്‍ഡില്‍ എഴുതിവേക്കും ....എന്നിട്ട് ഞങ്ങളോട് തിരിഞ്ഞുനിന് എഴുതാന്‍ പറയും ....പിന്നെ മാഷ് പുറത്ത് പോകും ...ആ തക്കത്തിന് എല്ലാവരും ബോര്‍ഡില്‍ ഉള്ളത് പകര്തിവേക്കും ....
എല്ലാവര്ക്കും ഫുള്‍ മാര്‍ക്ക് ..മാഷ് തന്ടെ കുട്ടികളെ കുറിച്ച് മറ്റുള ടീച്ചര്‍ മാരോട് പറഞ്ഞ് അഭിമാനം കൊള്ളും ...ചില സമയത്ത് മാഷ് പുറത്ത് തട്ടി ഞങളെ അനുമോദിക്കും ...നന്നായിടുണ്ട് ...
ചില ദിവസങ്ങളില്‍ നല്ല നല്ല കവിതകള്‍ പാടിതരും .....ചെറുപ്പത്തില്‍ മാഷ്ക്ക് ഉണ്ടായാ ചില അനുഭവങ്ങളും പങ്കുവെക്കും ....
എന്തൊക്കെ കുരുതകേട് കാണിച്ചാലും പ്രശ്നമില്ല പക്ഷെ നുണ പറഞ്ഞാല്‍ മാഷ് പൊറുക്കില ..കിട്ടും നല്ല ചൂരല്‍ കഷായം ....
ഒരു ദിവസം ആ വാര്‍ത്ത കേട്ട് ഞാന്‍ വളരെ അധികം വേദനിച്ചു...."സിദ്ധാര്‍ത്ഥന്‍ മാഷ് ആത്മഹത്യ ചെയ്തു "
ഇന്നും ഒരു ചോദ്യ ചിന്ന്മായി മാഷ് എന്‍റെ മനസ്സില്‍ ഉണ്ട് .മാഷെ എന്തിന്നു ഞങളെ വിട്ടുപിരിഞ്ഞു ?......അതുകൊണ്ടല്ലേ മാഷിന്ടെ മരണ ശേഷം വന്ന ബ്രിഷ്ട്ടോ മാഷ് ഞങളെ പോത്തിനെ തല്ലുനത് പോലെ ഞങളെ തല്ലുനത് ....
ടുട്ടൂസ് ബ്ലോഗിന് സര്‍വ്വവിധ ആശംസകളും..
ReplyDeleteഗമണ്ടന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
താങ്ക്സ് മക്ബൂല്‍
ReplyDeleteഇനിയിപ്പോ ഇതായിട്ട് ബാക്കി വെക്കേണ്ട എന്നു കരുതി മാഷിനെപ്പറ്റിയുള്ള പോസ്റ്റും വായിച്ചു.കൊള്ളാം ,നല്ല മാഷ് .പക്ഷെ പോയില്ലെ? എന്തു ചെയ്യും..? ഞാനും എന്റെ കോളേജിലെ ഒരു മാഷിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ലിങ്കൊന്നും ഞാന്‍ തരില്ല. നീ തന്നെ കണ്ടു പിടിച്ച് വായിച്ച് അവിടെ കമന്റിടണം. ഇല്ലെങ്കില്‍ പിന്നെ ഞാനിനി ഈ വഴിക്ക് വരില്ല. പറഞ്ഞേക്കാം. അപ്പോ ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നന്നായി ശ്രദ്ധിച്ച് ഒരു ബ്ലോഗ് പുലിക്കുട്ടിയാവണം.(ഇവിടെ അങ്ങിനെ പുലി വേഷം കെട്ടി കുറെ ആളുകളുണ്ട്..സൂക്ഷിക്കുക...!).അപ്പോ പിന്നെ കാണാം. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteഞാന്‍ കണ്ടുപിടിക്കാം ...ഞാന്‍ വായിക്കാം ,,,പുലിയാവാം....ഒരു മാഷിനെ പോലെ എന്റെ തെറ്റുകള്‍ പറഞ്ഞു തന്നതിനും ഈ പ്രോത്സാഹനത്തിനും ഒരായിരം നന്ദി ,,,
Deleteനിങ്ങളുടെ സ്വന്തം ടുട്ടുസ്
അക്ഷരപ്പിഷകുകള്‍ ശെരിക്കും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, ഇതില്‍ ഇരുപതെണ്ണം ഞാന്‍ കണ്ടു , തുടര്‍ന്ന് ശ്രദ്ധിക്കുമെല്ലോ!ആശംസകള്‍
ReplyDeleteof course
Delete