Monday, July 30, 2012

വെള്ളിച്ചം


കണ്ണിനെ പറ്റി എന്നും അവള്‍ക് അത്ഭുതമായിരുന്നു ..അതിനെ പറ്റി ഒരായിരം ചോദ്യം അവള്‍കുണ്ടാകും ..പലരോടും അവള്‍ അതിനെ പറ്റി ചോദിക്കും ...വേദനയോടെ അവര്‍ അവളുടെ ചോദ്യത്തിന് മറുപടിപറയും ..എല്ലാം കേട്ടശേഷം അവള്‍ പറയും കണ്ണിനു ഈശ്വരന്‍ കൊടുത്ത വെളിച്ചം വലിയ കാര്യം തന്നെ ...എന്ത് കൊണ്ട് എന്നപോലെ ചിലര്‍ക്ക് ഈശ്വരന്‍ അത് തടഞ് വെയ്കുന്നു ...ആ വെളിച്ചമുന്ടെങ്കില്‍ ...നിങളെ പോലെ ഈ ലോകത്തിന്ടെ വര്‍ണ്ണ മനോഹാരിതയും ..പുഴകളും പൂക്കളും അരുവികളും ...നീലാകാശവും ...പിന്നെ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്‍റെ മാതാപിതാകളെയും കാണാമായിരുന്നു അല്ലെ ?

ചെറിയ സ്വരത്തില്‍ വലിയ വേദനയില്‍ അവള്‍ പറഞ്ഞു ....

ഈശ്വരന്‍ കണ്ണുകള്‍ക്ക് നല്‍കിയ വെളിച്ചം ..അത് മഹാ വെളിച്ചം തന്നെ ...

2 comments:

  1. പക്ഷെ കണ്ണുള്ളവര്‍ പലതും കാണുന്നില്ല. നല്ല ചിന്തകള്‍!. അക്ഷരത്തെറ്റുകള്‍ നന്നായി ശ്രദ്ധിക്കണം. ടൈറ്റിലുകളും എഡിറ്റ് ചെയ്തു ശരിയാക്കാവുന്നതാണല്ലോ? വെളിച്ചം എന്നല്ലെ ശരി? അതു പോലെ മറ്റു പോസ്റ്റുകളിലും കുറെ തിരുത്താനുണ്ട്. എല്ലാം ശരിയാക്കുമല്ലോ? ആശംസകള്‍ നേര്‍നു കൊണ്ട്.

    ReplyDelete