...ആകസ്മികമായ് ഉണ്ടായ ഒരു അനുഭവം മാത്രം ..ഇതിലെ ചില കഥാ പാത്രങ്ങള് എനിയ്ക്ക് മുന്പരിചയം ഉള്ളവരാണ് കാരണം പലപ്പോഴായി ഉള്ള എന്റെ തെക്ക് വടക്ക്യാത്രയില് ഞാന്കണ്ടു പരിചയിച്ച മുഖങ്ങള്എന്നാല് അയാളെ ഞാന് ആദ്യമായാണ് കാണുന്നത്..അതെ ഒരിക്കലും തുറക്കാനാവാത്ത നോമ്പുമായി വന്ന ഒരാള്‍....:)
നോമ്പ് തുടങ്ങിയിട്ട് ദിവസങ്ങള് പിന്നിടുന്നു പക്ഷെ ഈ കൊടും ചൂടിന് ഒരു കുറവുമില്ല..കഴിഞ്ഞ കൊല്ലം ഇങനെ ഒരു നോബ്കാലത് നടന്ന ഒരു സംഭവം ഈ നോമ്പ് കാലത്തും മറകാതെ ഒരു വേദനയുള്ള ഓര്മയായി നില്കുന്നു..:(
..ഓഫീസില്കാലത്ത്ക്രത്യം ഒന്പതു മണിയ്ക്ക്എത്തണം...നോമ്പ് കാലമായാല്ഓഫീസില്കാര്യമായ പണിയൊന്നും കാണില്ല ,,മിക്കവാറും ജോലി ചെയ്യുനതായി അഭിനയിച്ചും പുതിയ കണ്ടുപിടുത്തങ്ങള് നടത്തിയും സമയം എങ്ങിനെയെങ്കിലും മൂന്ന് മണിയാക്കും..ഞാന് മാത്രമല്ല എന്റെ അപ്പുറത്ത് ഇരുന്നു ഫുള്ടൈം ഫേസ്ബുക്ക് നോക്കുന്ന ദേവനും അവന്റെ അപ്പുറത്ത് ഇരുന്നു യുടുബില്ഫണ്ണി വീഡിയോസ് കാണുന്ന ആലൂ" എന്ന് ഞങള്‍വിളിക്കുന്ന അല്ട്വിനും എല്ലാം ഉടായിപ്പ് തന്നെ….എല്ലാവരും അവരുടെ സ്വന്തം ലോകത്ത്...
പതിവ് പോലെ സമയം കൃത്യം മൂന്നുമണി..എല്ലാവരും മുഖത്തോട് മുഖം നോക്കിതുടങ്ങി...പലരെയും സീറ്റില്‍ കാണുന്നില ...ആന കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥ ...എന്നാല്‍പിന്നെ തോമസുട്ടി വിട്ടോടാ !!!എന്ന മട്ടില്‍ഞാനും ദേവനും അല്ട്വിനും ഓഫീസില്നിനും
സ്കൂട്ടായി ..
..പുറത്ത് അതികഠിനമായ ചൂട് ഓഫീസില്നിനും കുറച്ചുദൂരം നടനാല്‍ ദുബായ് ദേര പോകുന്ന ബസ്കിട്ടും....റോഡ് ക്രോസ് ചെയ്യാന്‍ഞങള്‍നടന്നു ..റെഡ് സിഗ്നല്‍ കണ്ടിട്ടും പാഞ്ഞു വരുന്ന വാഹനങ്ങള്‍...വേഗം ബസ്‌സ്റ്റേഷന്‍എത്താന്‍ഞങള്‍ഓടി ...കാരണം ബസ്‌സ്റ്റേഷനില്‍ എസിയുണ്ട്...

ബസ്സ് ചുട്ടുപഴുത്ത റോഡിലുടെ ഞങളുടെ അടുത്തെത്തി.യാത്രക്കാര്‍പലരും നോമ്പിന്‍റെ ക്ഷീണത്തില്‍ ഉറക്കത്തിലാണ് ..ബസില്‍കിടന്നു ഉറങ്ങിയലുള്ള നൂറു ദിര്‍ഹം കൊടുക്കാന്‍തയ്യാറായ ഉറക്കകാര്‍...ബസ്‌പല സ്ഥലങ്ങളില്നിനും ആളുകളെ എടുത്തു നീങ്ങി തുടങ്ങി ...
കുറച്ചു കഴിഞ്ഞ് ഒരു സ്റ്റേഷന്‍എത്തിയപ്പോള്‍ഒരു പ്രായമായ ആള്‍ബസില്‍കയറി...സൂര്യന്‍റെ ചൂടില്‍ അയാളുടെ ശരീരം വിയര്‍ത്ത് കുളിച്ചിരികുന്നു ബസ്സില്‍ എന്‍റെ കുറച്ച് മുന്‍പിലുള്ള സീറ്റില്‍ഇരുന്നു ..അടുത്ത് ഇരിക്കുന്ന ആളുകള്‍ അയാളുടെ അടുത്ത് ഇരിക്കാന്‍വിഷമം ഉള്ളതായി എന്നിക്ക് തോന്നി ..നോമ്പ് ഉള്ളതിനാല്‍ ഞാനും നൂറു ദിര്‍ഹം ഫൈന്‍മറന്നു ഉറങ്ങിപോയി ...പെട്ടെന്ന് ആളുകളുടെ ശബ്ദം കേട്ട് ഞാന്‍ എണീറ്റു..കുറച്ചു മുന്‍പ് ബസില്‍ കയറിയ വയസായ ആളുടെ ചുറ്റും ആളുകള്‍കൂടിയിരിക്കുന്നു എന്തോ അയാള്‍കഠിനമായ വേദന മൂലം പ്രയാസപെടുനത് ഞാന്‍കണ്ടു ..ആളുകള്‍ അയാളുടെ ദയനീയ അവസ്ഥ കണ്ട് എന്ടുചെയ്യനമെന്നു അറിയാതെ നില്‍കുന്നു ..ഒരാള്‍അയാള്‍ക്ക് വെള്ളം കൊടുക്കാന്‍ നിര്‍ദേശിച്ചു അപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന ഒരാള്‍ അയാളുടെ ബാഗില്‍നിനും ഒരു കുപ്പി വെള്ളം കൊണ്ടുവന്നു ..എന്നാല്‍ ആ മനുഷ്യന്‍ പറഞ്ഞു “മേം ഉപവാസ് കാര്‍രഹാ ഹും “ ഒട്ടും മായം കലരാത്ത ഒരു വിശ്വാസിയുടെ വാക്കുകള്‍....അയാള്‍വേദന അടക്കാന്‍കഴിയാതെ കൈ നെഞ്ജോടുചെര്‍ത്തു പിടിച്ചു ..കുറച്ച്‌സമയത്തിന് ശേഷം അയാള്‍തളര്‍ന്നു വീണു..ഒരാള്‍ഡ്രൈവറെ പോയി വിളിച്ചു ഡ്രൈവര്‍ ബസ്സ്‌നിര്‍ത്തി ഇറങ്ങി വന്നു...~~ഇന്‍റെര്‍ മിഷന്‍ ~~

ആളുകള്‍ അയാളെ വിളിച്ചു കൊണ്ടിരുന്നു..എന്നാല്‍ ഇനി ഒരിക്കലും അയാള്‍ ഉണരില്ല എന്ന് തിരിച്ചരിയ്യാന്‍കുറച്ചു സമയം മാത്രം വേണ്ടിവന്നു ...ബസ്സിനുള്ളിലെ സ്ത്രീ ജനങ്ങള്‍ സംഭവം അറിയാന്‍ പുറകിലോട്ട് നോക്കിയിരിക്കുന്നു
..കുറച്ചു സമയത്തിന് ശേഷം ദുബായ് പോലീസിന്ടെയും ആബുലന്സിടെയും ഉയര്‍ന്ന ശബ്ദം അവിടേക്ക് പാഞ്ഞടുത്തു എല്ലാവരും നിശബ്ദമായി ...പോലീസുകാര്‍ഡ്രൈവറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു .ആബുലന്സുക്കാര്‍ ആദ്യം അയാളെ പരിശോദിച്ചു .പിന്നീട് ഒരു സ്ട്രെച്ചറില്‍അയാളെ കിടത്തി പുറത്തേക്ക്‌കൊണ്ടുപോയി ....കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് അവര്‍ തമ്മില്‍സംസാരികുന്നത് കേട്ടു ...ബസ്സിലുണ്ടയിരുന്നവര്‍അയാളെ കുറിച്ച് സംസാരം തുടര്‍ന്നു.....”വോ മര്‍ഗയ “
പലരും പിറുപിറുത്തു ...പലരും അയാളുടെ ജാതിയും മതവും
തിരക്കികൊണ്ടിരുന്നു ...
ഞാന്നും അയാളെ കുറിച്ച് മാത്രം ആലോചിച്ചു ..ഒരു പക്ഷെ അയാളുടെ സഹാവാസികള്‍ നോമ്പ് തുറക്കാന്‍ അയാള്‍ക്ക് വേണ്ടി എവിടെയ്യോ കാത്തിരികുനുണ്ടാവാം...അയാള്‍ അയച്ച്കൊടുക്കുന്ന പൈസക്കും അയാളുടെ തിരിച്ചുവരവിനും വേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം ,,,,അവര്‍അറിഞ്ഞിരികുമോ ?...ഇനി ഒരിക്കലും അയാള്‍തിരിച്ചു വരില്ല എന്ന്?...മികച്ച സമ്മാനവുമായി ഈശ്വരന്‍അയാളെ കാത്തിരികുന്നു എന്ന വിശ്വാസത്തില്‍ഞാന്‍യാത്ര തുടര്‍ന്നു ...
അല്ലാഹു അയാളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കും തീര്‍ച്ച.താങ്കളുടെ ഈ അനുഭവം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഈ നോമ്പു കാലത്തു തന്നെ ഇതു വായിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തൊഷവുമുണ്ട്. നാമെപ്പോഴും ചിന്തിക്കേണ്ട ഒരു വിഷയമാണ് മരണം. അത് എപ്പോഴും എവിടെ വെച്ചും സംഭവിക്കാം.അതിനാല്‍ നമ്മള്‍ വളരെ കരുതലോടെ മാത്രം ജീവിക്കണം. അല്ലാഹു നമ്മെ രക്ഷിക്കട്ടെ,ആമീന്‍.
ReplyDeleteആമീന്‍ ...
Deleteനോമ്പ് കാലത്തിന്നനുയോജ്യമായ പോസ്റ്റ് ..നന്നായി -നമുക്ക് ഒരിക്കലും നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ഒന്നാണല്ലോ മരണം.
ReplyDeleteഅതെ എപ്പോളും എവിടെ വെച്ചും
DeleteInnalillahi Wa Inna ilaihi Rajioon .. !!
ReplyDeleteNicely Described,Being present in situations like this really makes us think ..
May Allaah(swt) Forgive his sins and Grant Him Jannah ..